Sonia gandhi biography in malayalam

  • Sonia gandhi biography in malayalam
  • Indira gandhi biography.

    Sonia gandhi biography in hindi

    സോണിയ ഗാന്ധി

    സോണിയാ ഗാന്ധിഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്‌.[4]മാർച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്റെലോക്സഭയിലെ അധ്യക്ഷയായിരുന്നു.

    ഫോബ്സ് മാസികയുടെ ലെ കണക്കു പ്രകാരം, സോണിയ ഗാന്ധി ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തും, ഇപ്പോൾ ആറാം സ്ഥാനത്തുമാണ്(). എംപിമാർ വഹിക്കുന്ന വരുമാനമുള്ള പദവികൾ സംബന്ധിച്ചുയർന്ന വിവാദത്തെ തുടർന്ന് എം.

    Sonia gandhi biography in malayalam

  • Sonia gandhi biography in malayalam
  • Sonia gandhi biography in hindi
  • Indira gandhi biography
  • Sonia gandhi profession before marriage
  • Sonia gandhi parents
  • പി സ്ഥാനം രാജി വച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, റായ് ബറേലിയിൽ നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി.

    ആദ്യകാല ജീവിതം

    [തിരുത്തുക]

    ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ , സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്.

    റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള